അബുദാബി: 45 വർഷത്തോളമായി യു എ ഇ യിൽ പ്രവർത്തിച്ചു വരുന്ന ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിൻ്റെ അബുദാബി യൂണിറ്റ് തുടർച്ചയായി നടത്തി വരുന്ന ഷെയ്ക്ക് സായിദ് മെംമ്മോറിയൽ എജ്യുക്കേഷണൽ അവാർഡിൻ്റെ പതിനേഴാമത്തെ
ദുബായ് : സേനയ്ക്കു കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിനു രൂപം നൽകി ദുബായ് പൊലീസ്. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ ടീമിലുള്ളത്. സേനയിൽ ഏറ്റവും ചുറുചുറുക്കുള്ളവരെയും
ഷാർജ: ഷാർജയിൽ വാഹനമോടിക്കുന്നവർ ട്രാഫിക് പിഴകൾ നേരത്തെ അടച്ചാൽ 35 ശതമാനം വരെ ഇളവ് ലഭിക്കും. ചൊവ്വാഴ്ച ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2023 ഏപ്രിൽ ഒന്നു മുതലാണ്
യുഎഇ: സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എഡിഎഎ) പ്രത്യേക ആപ്പ് (വാജിബ്) പുറത്തിറക്കി. തെറ്റായ പെരുമാറ്റ റിപ്പോർട്ട് ചെയ്യുന്നതിനായി തയാറാക്കിയ വാജിബ് പ്ലാറ്റ് ഫോമുമായി
കൊച്ചി: വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ് ജി
ദുബായ് : 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ ലക്ഷ്യത്തോടെ ഉത്തർ പ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി ഫെബ്രുവരി 10 മുതൽ 12 വരെ ലക്നോവിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയിൽ യു.എ.ഇ,ഫ്രാൻസ്, സിംഗപ്പൂർ, യു.കെ, കാനഡ, ജപ്പാൻ ഉൾപ്പെടെയുള്ളരാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളും സംബന്ധിക്കും.ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരടക്കം യു.എ.ഇ.യിൽ നിന്നും നാല്പതംഗസംഘമാണ് ലക്നോവിൽ എത്തിയത്. യു.എ.ഇ വിദേശ കാര്യ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, അന്താരാഷ്‌ട്ര വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി, യു.എ.ഇ. ചേംബർ പ്രസിഡണ്ട് അബ്ദുള്ളഅൽ മസ്രോയി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, അബുദാബി സാമ്പത്തിക വകുപ്പ് ഡയറക്ടർ ഖാലിദ് മുബാറക്,അനെക്സ് ഇൻവെസ്റ്റ്മെൻറ്സ് ചെയർമാൻ അഹമ്മദ് നാസർ അൽ നുവൈസ്, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോക്ടർ വി.പി. ഷംസീർഉൾപ്പെടെ വ്യവസായികളുടെ വൻസംഘമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രത്യേകക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ ലക്നോവിലെത്തിയത്. യു.എ.ഇ. മന്ത്രിമാരും വ്യവസായികളും യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.ഉത്തർ പ്രദേശിലെ വ്യവസായ അനുകൂല സാഹചര്യവും മുൻ വർഷങ്ങളിൽ നടത്തിയ നിക്ഷേപക ഉച്ചകോടി വൻ വിജയം ആയതിനാലുമാണ് ഇത്തവണ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളെ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ പ്രത്യേകമായി ക്ഷണിച്ചത്.
ഓസ്‌ട്രേലിയ: കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്‌സ് 2022 ഫൈനലിസ്റ്റും ഓസ്‌ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ മരിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഓസ്‌ട്രേലിയയിലെ വിന്റ്‌സര്‍ പോളോ മൈതാനത്ത് കുതിരസവാരി
അൽ ഐൻ : കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ 2000 കിലോഗ്രാം തൂക്കം വരുന്ന കേക്ക് മുറിച്ച് 54ആം ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് നൃത്തവും ഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.അൽ
അബുദാബി: അബുദാബി ഈസ്റ്റ് സോൺ പതിനഞ്ചാമത് എഡിഷൻ കലാലയം സാംസ്കാരിക വേദി സാഹിത്യാത്സവ് പോസ്റ്റർ പ്രകാശിതമായി. മുസ്വഫ എം.ബി.സെഡിൽ നടന്ന പരിപാടിയിൽ ഫാത്തിമ മൂസഹാജി പ്രചരണോദ്ഘാടനം നടത്തി സംസാരിച്ചു. സ്വാഗതസംഘം (കൺവീനർ) കരിംആദവനാട്, (ഫിനാൻസ്
അബുദാബി: പുതുമകളേറെ നിറഞ്ഞ പുതിയ കാലത്ത് ചോദിച്ചും പറഞ്ഞും തിരുത്തിയും പുതിയ വഴികൾ അന്വേഷിച്ചു കണ്ടെത്തിയും ശാസ്ത്ര കുത്തുക്കികളായ നൂറിലധികം വിദ്യാർത്ഥികൾ ഒരേ വേദിയിൽ ഒത്തു കൂടിയ അപൂർവ്വ സംഗമത്തിന് കഴിഞ്ഞ ദിവസം അബുദാബി
അബുദാബി: തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉൾപ്പെടെ ലോകത്ത് ഏറ്റവും മികച്ച തൊഴിൽ
അബുദാബി: യു എ ഇ യിലെ ആറു പ്രശസ്ത റീറ്റെയ്ൽ ബ്രാൻഡുകളായ
തൃശൂർ: ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ
നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. യു.എ.ഇയിലെ മഴയെ
അൽ ഐൻ : കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ 2000 കിലോഗ്രാം തൂക്കം വരുന്ന കേക്ക് മുറിച്ച് 54ആം ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് നൃത്തവും ഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.അൽ അമീര മുൻസിപ്പൽ കമ്മ്യൂണിറ്റി സെന്റർ ഡയറക്ടർ അഹമ്മദ് ഉംറാൻ അൽ അമേരി, അൽ ഐൻ പൊലീസ് ഉദ്യോഗസ്ഥർ, ലുലു അൽ ഐൻ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ഈദ് അൽ